മത്സ്യകുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം നടത്തി

തിടനാട്: മത്സ്യകുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം നടത്തി. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പും തിടനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ‘വീട്ടുവളപ്പില്‍ കുളത്തിലെ മത്സ്യ കൃഷി’ പദ്ധതിയുടെ ഭാഗമായി

Read more

തിടനാട് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽ നിന്നും കോൺഗ്രസിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

തിടനാട്: കേരള കോൺഗ്രസ് ജോസ് വിഭാഗത്തുനിന്നും കോൺഗ്രസിലേക്ക് ഉള്ള ഒഴുക്ക് തുടരുന്നു ജോസ് കെ മാണിയുടെ മുന്നണി മാറ്റവും, ജനാധിപത്യ വിശ്വാസികളായ യുഡിഎഫ് പ്രവർത്തകരെ ഇടതുപക്ഷ പാളയത്തിൽതളച്ചിടാനും

Read more

സിപിഐഎം നിര്‍മിച്ച നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം വ്യാഴാഴ്ച വി എന്‍ വാസവന്‍ കൈമാറും

തിടനാട്: തൃശൂരില്‍ വെച്ചുനടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനം അനുസരിച്ച് സിപിഐഎം തിടനാട് ലോക്കല്‍ കമ്മിറ്റി മലയില്‍പറമ്പില്‍ സുരേന്ദ്രനു നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം (17/9/20)

Read more

തിടനാട് പഞ്ചായത്തില്‍ കോവിഡ് കേസുകള്‍ ഒമ്പത് എണ്ണം; വാര്‍ഡ് തിരിച്ചുള്ള കണക്ക് ഇങ്ങനെ

തിടനാട്: തിടനാട് ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ഒമ്പതു പേരാണ് രോഗബാധ സ്ഥിരീകരിച്ച് ചികില്‍സയിലുളളത്. മൂന്നു വയസുള്ള പെണ്‍കുട്ടിയും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതുവരെ 11 പേര്‍ക്കാണ് ഗ്രാമപഞ്ചായത്തില്‍ രോഗം

Read more

ക്ലീന്‍ കോട്ടയം ഗ്രീന്‍ കോട്ടയം പദ്ധതിക്ക് തിടനാട് പഞ്ചായത്തില്‍ തുടക്കമായി

തിടനാട്: പഞ്ചായത്തുകളെ സമ്പൂര്‍ണ്ണ മാലിന്യ രഹിതമാക്കുന്നത് ലക്ഷ്യംവെച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ക്ലീന്‍ കോട്ടയം, ഗ്രീന്‍ കോട്ടയം’ പദ്ധതിക്ക് തിടനാട് പഞ്ചായത്തില്‍ തുടക്കമായി. തദ്ദേശ സ്വയംഭരണ

Read more

തിടനാട് പഞ്ചായത്തില്‍ മൂന്നാംതോട് അസം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ക്വാറന്റയിനില്‍ കഴിഞ്ഞുവരുന്നതിനിടെ

തിടനാട്: തിടനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ അതിഥി തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിയാണ് അസം സ്വദേശിയായ ഇദ്ദേഹം. ലോക്ഡൗണ്‍ സമയത്ത് നാട്ടില്‍ പോയി തിരികെ

Read more

പി. എസ്. സി. യുടെ വിശ്വാസ്യത പിണറായി സര്‍ക്കാര്‍ തകര്‍ക്കുന്നു: കോണ്‍ഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി

തിടനാട് :അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവതി- യുവാക്കളുടെ ആശ്രയമായ പി. എസ്. സി. യുടെ വിശ്വാസ്യത പിണറായി സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന് തിടനാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. യോഗ്യത

Read more

തിടനാട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

തിടനാട്: റിയാദില്‍ ഉണ്ടായ വാഹനാപകടത്തില്‍ തിടനാട് സ്വദേശി മരിച്ചു. ജെയിംസ് സെബാസ്റ്റ്യന്‍ (27) ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ജെയിംസിന്റെ കാറില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

Read more