തിടനാട് ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍

തിടനാട്: ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു. ആറാം വാര്‍ഡ് പിന്നോക്ക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തു. 1, 3,4,5, 9,10, 11 വാര്‍ഡുകള്‍ വനിതാ സംവരണ വാര്‍ഡുകളായും തെരഞ്ഞെടുത്തു.

Read more