തലയോലപ്പറമ്പില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തലയോലപറമ്പ്: തലയോലപറമ്പ് പാലംകടവില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തലയോലപറമ്പ് മണലേല്‍ പ്രകാശ ് (40) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ ആയിരുന്നു

Read more