Erattupetta News

ഈരാറ്റുപേട്ട ഉപജില്ലാ കലോൽസവത്തിൽ നൃത്തവേദിയിൽ അരങ്ങ് തകർത്ത് ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂളിന്റെ ആൺപട

ഈരാറ്റുപേട്ട: യു പി വിഭാഗം സംഘനൃത്തത്തിൽ പെൺകുട്ടികളുടെ ടീമിനെ വിസ്മയിപ്പിച്ച് ആൺകുട്ടികളുടെ മൽസരകളി. ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കുളിന്റെ ആൺപടയാണ് നൃത്തവേദിയിൽ അരങ്ങ് തകർത്തത്. എന്തിനും ഏതിനും കൂടെ നിന്ന് പ്രാൽസാഹനം നൽകുന്നത് സ്കൂൾ മാനേജർ, ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസി SH, അധ്യാപകരും, അനധ്യാപകരും, രക്ഷിതാക്കളുമാണ്. അവരുടെ പ്രോൽസാഹനവും പിന്തുണയും ഒന്നുകൊണ്ടു മാത്രമായിരുന്നു ഈരാറ്റുപേട്ട ഉപജില്ലാ കലോൽസവം തിരശീല വിഴുബോൾ കൈ നിറയെ സമ്മാനങ്ങളുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളും മുന്നിൽനിൽക്കുന്നതെന്ന് ഹെഡ് Read More…

chennad

ലഹരിക്ക് എതിരേ പൊരുതാൻ ഗ്രാമസഭകൾ സംഘടിപ്പിച്ച് ചേന്നാട് മരിയ ഗോരോത്തിസ് ഹൈസ്കൂൾ

ചേന്നാട്: “ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു” എന്ന സന്ദേശവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ഗ്രാമസഭകൾ ശ്രദ്ധയമാകുന്നു. കഴിഞ്ഞ മൂന്നു മാസമായി ലഹരിക്ക് എതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച സ്കൂൾ വിവിധ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ സജീവമാകുകയാണ്. ഓരോ പ്രദേശത്തെയും മുപ്പതോളം വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഒരു ഭവനത്തിൽ ഒരുമിച്ച് കൂട്ടിയാണ് ലഹരി വിരുദ്ധ ഗ്രാമസഭകൾ നടത്തുന്നത്. ആഴ്ചയിൽ ഒരു ദിവസം രണ്ട് ഗ്രാമസഭകളാണ് നടത്തുന്നത്. ബോധവൽക്കരണക്ലാസ്സ്, Read More…

chennad

ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ യാത്രകാർക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ നല്കി

ചേന്നാട് : ലഹരി ഉപക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന മുദ്രാവാക്യവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ബസ്സുകളിൽ യാത്രക്കാർക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ വിതരണം ചെയ്തു. ചേന്നാട് ടൗണിൽ നടന്ന സമ്മേളനം ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി SH ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ സമയങ്ങളിൽ സർവ്വിസ് നടത്തിയ ബസ്സുകളിൽ വിദ്യാർത്ഥികൾ ലഘുലേഖകളും സന്ദേശങ്ങളും വിതരണം ചെയ്തു. അധ്യാപകരായ ടോം അമ്പ്രാഹം, ലിൻസി സെബാസ്റ്റ്യൻ, ലിസാ ജെയ്സൺ എന്നിവർ നേതൃത്വം Read More…

chennad

ചേന്നാട് മരിയ ഗോരോത്തിസ് സ്കൂൾ ദേശീയ തപാൽ ദിനത്തിൽ തപാൽ ജീവനക്കാരെ ആദരിച്ചു

ചേന്നാട്: ദേശീയ തപാൽ ദിനത്തിൽ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ചേന്നാട്പോസ്റ്റ് ഓഫിസ് ജീവനക്കാരെ ആദരിച്ചു. അധ്യാപകരും, വിദ്യാർത്ഥികളും പൂക്കൾ നല്കിയാണ് ജീവനക്കാരേ ആദരിച്ചത്. ഹെഡ് മിസ്ട്ര്‌സ് സിസ്റ്റർ സിസി, SH അധ്യാപകരായ ഗീത എസ്, ഡെൻസി മോൾ പി എം, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

chennad

“ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു” എന്ന മുദ്രാവാക്യവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ കൂട്ട ഓട്ടം സംഘടിപ്പിച്ചു

ചേന്നാട് :ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന മുദ്രാവാക്യവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേന്നാട് ടൗണിൽ കൂട്ട ഓട്ടം സംഘടിപ്പിച്ചു. സ്കൂൾ ഗ്രൗണ്ടിൽ ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസി SH കുട്ട ഓട്ടം ഫ്ളാഗോഫ് ചെയ്തു. അധ്യാപകൻ റ്റോം എബ്രഹാം സന്ദേശം നല്കി. അധ്യാപകരായ ലിൻസി സെബാസ്റ്റ്യൻ, സിജോ ജോസഫ്ജി,സ ജെയ്സൺ എന്നിവർ നെ നേതൃത്വം നല്കി.

chennad

ചേന്നാട് മരിയ ഗോരോത്തിസ് ഹൈസ്കൂളിന്റെ ഗുരുവിനോടൊപ്പം അല്പ നേരം പോഗ്രാം ശ്രദ്ധേയമാകുന്നു

ചേന്നാട് : ഗുരു ശിഷ്യ ബന്ധം കൂടുതൽ ദൃഢമാക്കാനും,ഗുരുക്കൻമാരേ ആദരിക്കാനും ബഹുമാനിക്കാനും പുതു തലമുറയെ ഓർമ്മ പെടുത്തുന്നതിനും വേണ്ടി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയ “ഗുരുവിനോടപ്പം അല്പ സമയം” എന്ന പോഗ്രാം ശ്രദ്ധേയമാകുന്നു. സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കുളിൽ നിന്നും റിട്ടയർ ചെയ്ത – അധ്യാപക അനധ്യാപകരുടെ ഭവനങ്ങളിൽ എത്തി, ഓർമ്മകൾ പുതുക്കി അവരോടപ്പം ചില വഴിച്ചാണ് വിദ്യാർത്ഥികളും അധ്യാപകരും മടങ്ങുന്നത്. 1993 മുതൽ 2003 വരെ പത്തു വർഷം ഹെഡ് മാസ്റ്റർ Read More…