Erattupetta News

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുടുംബ വ്യവസ്ഥിതിയെ തകർക്കുന്നു: മാർ ജോസഫ് കല്ലറങ്ങാട്ട്

അരുവിത്തുറ: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ വ്യാപകമായി പെരുകുന്നു. സ്ഥാനമാനങ്ങൾക്കും ഭൗതിക നേട്ടങ്ങൾക്കുമായി ഏതോ ദേവപ്രീതിക്ക് മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന പ്രവണത സമൂഹത്തിൽ വർദ്ധിച്ചുവരുന്നു എന്നും ഇത്തരം അന്ധവിശ്വാസങ്ങൾ അനാചാരങ്ങളും കുടുംബഭദ്രതയെ തകർക്കുന്നു എന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.എസ്. എം. വൈ. എം. പാലാ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു പിതാവ്. ഒപ്പം നല്ല രാഷ്ട്രീയ ചിന്തകൾ യുവജനങ്ങൾ വളർത്തുന്നത് ജനാധിപത്യത്തെ വളർത്തുവാൻ സഹായിക്കുന്നു എന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു. ലഹരി,സദാചാര Read More…

Erattupetta News

വേറിട്ട കർമ്മ പദ്ധതികളുമായി അരുവിത്തുറ പള്ളി

അരുവിത്തുറ: ലോക സമൂഹത്തെ പിടിച്ചുലച്ച മഹാമാരി ആയ കോവിഡിനു ശേഷം ഉയിർത്തെഴുന്നേൽപ് പാതയിലായ മനുഷ്യരാശി കോവിഡിനുശേഷമുള്ള പ്രതിസന്ധികളെ മുൻകൂട്ടി കണ്ടുകൊണ്ട് ഒരു സാമൂഹിക സാമ്പത്തിക നവീകരണ പദ്ധതിക്ക് തുടക്കം കുറിയ്ക്കുകയാണ് അരുവിത്തുറ പള്ളി (റിനൈസൻസ് 2022-23). ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷിയായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പേരിൽ അറിയപ്പെടുന്ന അരുവിത്തുറ ഇടവകയുടെ നവീകരണ പദ്ധതിയെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് “സഹദാ“ എന്നാണ്. സുകൃത ജിവിതം, സുകൃത കുടുംബം, സുകൃത യുവത്വം, സുകൃത സേവനം, സുകൃത പരിശീലനം, സുകൃത സാന്ത്വനം, Read More…