നൂറു മേനി വിജയത്തിളക്കത്തില്‍ ഈരാറ്റുപേട്ട, എല്ലാ സ്‌കൂളുകളിലും നൂറു ശതമാനം വിജയം; ആദരിച്ച് നഗരസഭ

ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എസ്എസ്എല്‍സി പരീക്ഷയില്‍ ഈരാറ്റുപേട്ട നഗരസഭയിലെ എല്ലാ സ്‌കൂളുകള്‍ക്കും നൂറില്‍ നൂറുമേനി വിളവ്. എല്ലാ സ്‌കൂളുകളും നൂറു ശതമാനം വിജയം നേടി. കേരളത്തിലെ

Read more