Erattupetta News

എസ്.എം.വൈ.എം അരുവിത്തുറ യൂണിറ്റ് യുവജനക്യാമ്പ്

എസ്.എം.വൈ.എം അരുവിത്തുറ യൂണിറ്റ് സംഘടിപ്പിക്കുന്ന Amoris Laetitia Spe Salvi 2K23 ‘പ്രത്യാശയിലാണ് രക്ഷ’ എന്ന യുവജനക്യാമ്പ് പാലാ രൂപതയിലെ മുഴുവൻ യുവജനങ്ങൾക്കായി നടത്തപ്പെടുന്നു. മെയ് മാസം 24,25,26 തീയതികളിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ക്യാമ്പ് നടത്തുന്നത്.15 നും 30 നും ഇടയിൽ പ്രായമുള്ള പാലാ രൂപതയിലെ എല്ലാ യുവജനങ്ങൾക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം. പ്രഗൽഭരായ മോട്ടിവേഷണൽ സ്പീക്കേഴ്സ് ആണ് വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി ക്ലാസ്സുകൾ നയിക്കുന്നത്. ആരാധന, വി. കുർബാന, ചർച്ചകൾ, Read More…

Erattupetta News

SMYM അരുവിത്തുറയുടെ നേതൃത്വത്തിൽ ലോകമാതൃഭാഷാ ദിനം ‘അക്ഷര സമ്മാനം’ എന്ന പേരിൽ നടത്തപ്പെട്ടു

അരുവിത്തുറ: SMYM അരുവിത്തുറയുടെ നേതൃത്വത്തിൽ ലോകമാതൃഭാഷാ ദിനം ‘അക്ഷര സമ്മാനം’ എന്ന പേരിൽ നടത്തപ്പെട്ടു. സെന്റ് മേരീസ് LP സ്കൂൾ വെയിൽകാണാംപാറ, സെന്റ് മേരീസ് LP സ്കൂൾ,അരുവിത്തുറ എന്നീ സ്കൂളിലെ വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളിൽ അക്ഷരമാല പുന:സ്ഥാപിക്കുന്ന ഭാഷാസമരത്തിൻ്റെ തേരാളിയും പോരാളിയുമായ റവ.ഫാ.ഡോ.തോമസ് മൂലയിൽ (അക്ഷര അച്ചൻ) അച്ചന്റെ മലയാളം അക്ഷരമാല കലണ്ടറും, അക്ഷരക്കുടുക്ക കൈപ്പുസ്തകവും SMYM ഫൊറോന ഡയറക്ടർ ഫാ. ആന്റണി തോണക്കരയും, SMYM യൂണിറ്റ് ഡയറക്ടർ ഫാ.ഡിറ്റോ തോട്ടത്തിലും, SMYM അരുവിത്തുറ എക്സിക്യൂട്ടീവ് അംഗങ്ങളും,യൂണിറ്റ് അംഗങ്ങളും Read More…

Erattupetta News

യുവജന മുന്നേറ്റ റാലിയും പൊതുസമ്മേളനവും

അരുവിത്തുറ: എസ് എം വൈ എം – കെ സി വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ നവംബർ 20 ഞായറാഴ്ച രണ്ടുമണിക്ക് അരുവിത്തുറ സെൻറ് ജോർജ് ഫൊറോന പള്ളി അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന യുവജന മുന്നേറ്റ റാലി വടക്കേക്കര കുരിശുപള്ളി ചുറ്റി തിരികെ പള്ളിയിൽ എത്തുന്നതും ശേഷം പൊതുസമ്മേളനവും തദവസരത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നതുമാണ്. റാലിയും പൊതുസമ്മേളനവും അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് അഭിസംബോധന ചെയ്ത് സംസാരിക്കുന്ന സമ്മേളനത്തിൽ രൂപതയിലുള്ള മുഴുവൻ യുവജനങ്ങളും പങ്കെടുക്കുന്നതാണ്.

Erattupetta News

ഒരുമയുടെ ശബ്ദമാകുവാനുമായി എസ് എം വൈ എം ”യുവജന മുന്നേറ്ററാലി’ നവംബര്‍ 20ന്

എസ്.എം.വൈ.എം-കെ.സി.വൈ.എം പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ( നവംബര്‍ 20) മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വാര്‍ഷികം, തോമാശ്ലീഹായുടെ ഭാരത പ്രവേശത്തിന്റെ ഓര്‍മ്മ, ലഹരിക്കെതിരെ, നാടിന്റെ ഐക്യത്തെ തകര്‍ക്കുന്ന വര്‍ഗീയതയ്ക്കു എതിരായി മതേതരത്വം സംരക്ഷിക്കുക എന്ന സന്ദേശവും നല്‍കിക്കൊണ്ട് ഒരുമയുടെ ശബ്ദമാകുവാനുമായി ”യുവജന മുന്നേറ്ററാലി’ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളി അങ്കണത്തില്‍ നിന്നും ആരംഭിക്കുന്നു. 20 തീയതി അരുവിത്തുറ സെന്റ്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നിന്നും 2 മണിക്ക് ഫൊറോന വികാരി വെരി റവ. Read More…

Erattupetta News

എസ് എം വൈ എം അരുവിത്തുറ ഫൊറോനയുടെ നേതൃത്വത്തിൽ യുവ ജനസെമിനാർ സംഘടിപ്പിച്ചു

അരുവിത്തുറ: എസ്. എം. വൈ. എം. അരുവിത്തുറ ഫൊറോനയും, ചേറ്റുതോട് യൂണിറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുവജനസെമിനാർ നടത്തി. ഫാത്തിമ മാതാ പള്ളിയിൽ വെച്ചു ഫൊറോന പ്രസിഡൻ്റ് ഡോൺ ഇഞ്ചേരിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗത്തിൽ വികാരി റവ. ഫാ. ജോസഫ് കാപ്പിൽ ഉത്ഘാടനം ചെയ്തു സംസാരിച്ചു. അരുവിത്തുറ ഫൊറോന ഡയറക്ടർ റവ. ഫാ.ആൻ്റണി തോണക്കര സെമിനാർ നയിച്ചു. എസ്. എം വൈ എം രൂപത പ്രസിഡൻ്റ് ജോസഫ് കിണറ്റുകര, ഫൊറോന വൈസ് പ്രസിഡൻ്റ് ആൻ മരിയ,യൂണിറ്റ് വൈസ് പ്രസിഡൻ്റ് Read More…