പൂഞ്ഞാർ: എസ് എം വി ഹയർ സെക്കന്ററി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നാളെ രാവിലെ 10 മണിക്ക് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉത്ഘാടനം ചെയ്യും. സ്കൂൾ മാനേജർ എൻ മുരളീധരവർമ്മ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി യു വി കുര്യാക്കോസ് ഐ പി എസ് , വി കെ രവിവർമ്മ തമ്പുരാൻ എന്നിവർ മുഖ്യാഥിതി കൾ ആയി പങ്കെടുക്കും. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, ജില്ലാ Read More…
Tag: smvhss poonjar
സംസ്ഥാന സ്കൂൾ അത്ലറ്റിക് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി
പൂഞ്ഞാർ: സംസ്ഥാന സ്കൂൾ അത്ലറ്റിക് മത്സരത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡൽ നേടി പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി ദേവിക ബെൻ.