കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമ്മേളനം; എസ്ഡിപിഐ നേതാക്കള്‍ക്കെതിരെ കേസ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് സമ്മേളനം നടത്തിയതിന് എസ്ഡിപിഐ ഈരാറ്റുപേട്ട മണ്ഡലം നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന ഏതാനും എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയും ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് എസ്ഡിപിഐ പ്രതിഷേധ സമ്മേളനം നടത്തിയത്. പ്രതിഷേധ സമ്മേളനത്തില്‍ 50ല്‍ പരം ആളുകള്‍ പങ്കെടുത്തിരുന്നു.

Read More