പേട്ടതുള്ളല്‍ ഇല്ല, പ്രതിദിനം പരമാവധി 250 തീര്‍ത്ഥാടകര്‍ക്കു മാത്രം പ്രവേശനം; ശബരിമല തീര്‍ത്ഥാടനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

കോട്ടയം: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ് പുറത്തിറക്കി.

Read more