റബ്ബര്‍ഷീറ്റുമായി കര്‍ഷക ധര്‍ണ്ണ

കോട്ടയം: സി.എം.പി.യുടെ നേതൃത്വത്തില്‍ റബ്ബര്‍ഷീറ്റുമായി കര്‍ഷക ധര്‍ണ്ണ നടത്തി. റബ്ബറിന് 250 രുപ തറവില നിശ്ചയിക്കുക, റബ്ബര്‍ ഇറക്കുമതി നിറുത്തലാക്കുക, റബ്ബര്‍ ബോര്‍ഡ് നിറുത്തലാക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക

Read more