Main News

എലിസബത്ത് രാജ്ഞി അന്തരിച്ചു

എലിസബത്ത് രാജ്ഞി അന്തരിച്ചതായി റോയല്‍ ഫാമിലി സ്ഥിരീകരിച്ചു. 96 വയസായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് സമാധാനത്തോടെ രാജ്ഞി ലോകത്തോടു വിടപറഞ്ഞുവെന്ന് റോയല്‍ ഫാമിലി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുകയായിരുന്ന രാജ്ഞിക്ക് നില്‍ക്കാനും നടക്കാനും കഴിയാത്ത സ്ഥിയിലായിരുന്നു. ഇന്നു രാവിലെ എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാവുകായിരുന്നു. The Queen died peacefully at Balmoral this afternoon. The King and The Queen Consort will remain at Balmoral this evening Read More…