ക്വാറന്റയിന്‍ കേന്ദ്രത്തില്‍ നിന്നു പോകുന്നവര്‍ക്ക് രോഗബാധ; റിസള്‍ട്ട് വന്നതിനു ശേഷം മാത്രം പറഞ്ഞയയ്ക്കാവൂ എന്ന് ആവശ്യമുയരുന്നു

പാലാ: ക്വാറന്റയിന്‍ പൂര്‍ത്തിയാക്കി വീടുകളിലേക്ക് പോകുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക ഉണര്‍ത്തുന്നു. ശനിയാഴ്ച മാത്രം രണ്ടു സമാന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റയിന്‍ പൂര്‍ത്തിയാക്കി മടങ്ങിയ കിടങ്ങൂര്‍

Read more