പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്: എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ, ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം

സര്‍ക്കാര്‍ /എയ്ഡഡ് സ്ഥാപനങ്ങളില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ പഠിച്ച് എസ്.എസ്.എല്‍.സി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ(മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ,

Read more