കൈതയ്ക്കൽവീട്ടിൽ സജി ജോർജ് (48) നിര്യാതനായി

പൂവത്തോട്: കൈതയ്ക്കൽവീട്ടിൽ സജി ജോർജ് (48) നിര്യാതനായി. ശവസംസ്കാരം 25-10-2020 ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ.

Read more

പൂവത്തോട് ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം കൂടുതലെന്നു സൂചന

പൂവത്തോട്: മീനച്ചില്‍ പഞ്ചായത്ത് നാലാം വാര്‍ഡ് പൂവത്തോടില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമ്മയും മകള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പാലായിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ

Read more