പൂഞ്ഞാർ: തിരുവനന്തപുരം എൽ എൻ സി പി ഇ യിൽ വച്ച് നടക്കുന്ന സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പ് ലോങ്ങ് ജമ്പിൽ പൂഞ്ഞാർ എസ് എം വി എച്ച് എസ് എസി ലെ റോഷൻ റോയി സ്വർണ്ണ മെഡൽ നേടി. റോഷൻ റോയി ദ്രോണാചാര്യ തോമസ് മാഷ് അക്കാഡമിയിലെ കായികതാരമാണ്.
Tag: poonjar smv school
പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ 2021-23 എസ് പി സി ബാച്ചിന്റെ പാസ്സിങ് ഔട്ട് പരേഡ് നടത്തി
പൂഞ്ഞാർ: എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ 2021-23 എസ് പി സി ബാച്ചിന്റെ പാസ്സിങ് ഔട്ട് പരേഡ് നടത്തി. എസ് പി സി നോഡൽ ഓഫീസറും, നാർകോട്ടിക് സെൽ ഡി വൈ എസ് പിയുമായ സി ജോൺ പതാക ഉയർത്തി. പരേഡിന് മുഖ്യാതിഥിയായിരുന്ന കോട്ടയം ജില്ലാ കളക്ടർ ഡോ.പി . കെ ജയശ്രീ ഐ എ എസ് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ച് സന്ദേശം നൽകി. എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ Read More…
പൂഞ്ഞാർ എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബ് ഉത്ഘാടനം 23 ന്
പൂഞ്ഞാർ: എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിലെ അൽ ടിങ്കറിങ്ങ് ലാബിന്റെ ഉത്ഘാടനം ഫെബ്രുവരി 23 ന് രാവിലെ 10.30 ന് സ്കൂൾ മാനേജർ എൻ. മുരളീധര വർമ്മയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച് കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഐ.എ.എസ് നിർവഹിക്കുന്നു. തുടർന്ന് അടൽ ടിങ്കറിങ്ങ് ലാബിൽ നടക്കുന്ന ദിദ്വിന റോബോട്ടിക്ക് ക്യാംമ്പിൽ പങ്കെടുക്കുന്ന കുട്ടികളുമായി കളക്ടർ സംവദിക്കും. അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പ്രായോഗികതലത്തിൽ സാധാരണ വിദ്യാർഥികൾക്കും ലഭ്യമാക്കുകയെന്ന Read More…