പുല്ലേപാറ സംഭവം; കേസ് ഒത്തുതീര്‍പ്പായി

പൂഞ്ഞാര്‍: പുല്ലേപ്പാറയില്‍ കുരിശിനെ അപകീര്‍ത്തിപെടുത്തിയ സംഭവം ഒത്തുതീര്‍പ്പായി. കുരിശിനെ അപകീര്‍ത്തി പെടുത്തിയതില്‍ നാട്ടിലെ പ്രബലമായ മൂന്ന് സമുദായത്തിലെ കുട്ടികളും ഉണ്ടായിരുന്നു എന്ന പൂഞ്ഞാര്‍ പള്ളിയുടെ പരാതിയെ തുടര്‍ന്നു

Read more

പൂഞ്ഞാറിലെ നാല് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി: പി സി ജോര്‍ജ്

പൂഞ്ഞാര്‍: നിയോജക മണ്ഡലത്തിലെ പറത്താനം, ജി വി രാജാ ആശുപത്രി പൂഞ്ഞാര്‍, തിടനാട്, തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തികൊണ്ടുള്ള ഉത്തരവ് ലഭിച്ചതായി പി.സി.

Read more

സംയമനം ബലഹീനതയല്ലെന്ന് പ്രസാദ് കുരുവിള

കുരിശിനെ അവഹേളിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരും, സര്‍ക്കാര്‍ സംവിധാനങ്ങളും അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും സംയമനം ബലഹീനതയായി ആരും കാണരുതെന്നും കെ.സി.ബി.സി. ടെമ്പറന്‍സ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി പ്രസാദ്

Read more

വിശുദ്ധ കുരിശിനെ അവഹേളിച്ചതില്‍ വ്യാപക പ്രതിഷേധം

പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരിസ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയിലുള്ളതും തീര്‍ത്ഥാടന കേന്ദ്രവുമായ പുല്ലപാറ കുരിശടിയിലെ വിശുദ്ധ കുരിശിനെ ഏതാനും സാമൂഹ്യവിരുദ്ധര്‍ അവഹേളിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍

Read more

പൂഞ്ഞാര്‍ ടൗണില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

പൂഞ്ഞാര്‍: പൂഞ്ഞാര്‍ ടൗണില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ബസ്സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന ഭാഗത്തിനു സമീപമുള്ള കൊച്ചുമുറിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന സിബി എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു

Read more

ചികിത്സയിൽ ഇരിക്കെ മരിച്ച വയോധികന് കോവിഡ് സ്ഥിരീകരിച്ചു: മരിച്ചത് പൂഞ്ഞാർ സ്വദേശി

പൂഞ്ഞാർ: ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികന് മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. പൂഞ്ഞാർ മറ്റയ്ക്കാട് സ്വദേശി ആയ 75 കാരനാണ് മരണ ശേഷം

Read more

പൂഞ്ഞാര്‍ തെക്കേക്കരയില്‍ പള്ളിക്കത്തോട് സ്വദേശിക്ക് കോവിഡ്

പൂഞ്ഞാര്‍: പൂഞ്ഞാര്‍ തെക്കേക്കരയില്‍ ഇന്നു പള്ളിക്കത്തോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലാ മുത്തോലിയിലെ ബജാജ് ഷോറൂമിലെ ജീവനക്കാരനായ ഇയാള്‍ സഹോദരിയുടെ വീട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞുവരികയായിരുന്നു. ഇന്നലെ നടത്തിയ

Read more

പെരുന്നിലത്ത് വീടുപണിയ്ക്കിടെ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു

ഈരാറ്റുപേട്ട: വീടുപണിയ്ക്കിടെ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞിരപ്പള്ളിയ്ക്കടുത്ത് കൂവപ്പള്ളി പാലപ്ര സ്വദേശി വട്ടക്കുഴി അപ്പച്ചന്‍ വിജെ (55) ആണ് മരിച്ചത്. ഈരാറ്റുപേട്ടയില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു ഇയാള്‍.

Read more

വാട്‌സാപ് ഗ്രൂപ്പ് മറയാക്കി തമിഴ് സിനിമാസ്‌റ്റൈലില്‍ വിദേശമദ്യ കടത്ത്! ‘തലൈവ വിജയ് അരുണ്‍’ 50 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായ് അറസ്റ്റില്‍

ഈരാറ്റുപേട്ട: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പട്രോളിംഗിനിടയില്‍ മണിയന്‍കുന്ന് കരയില്‍ വച്ച് പൂഞ്ഞാര്‍ പിടപ്പുരയ്ക്കല്‍ തലൈവ എന്ന് വിളിക്കുന്ന അരുണ്‍ പി.കെ.യെ (31)

Read more

പൂഞ്ഞാര്‍ തെക്കേക്കരയില്‍ ആന്റിജന്‍ പരിശോധനയില്‍ ഇന്ന് ഈരാറ്റുപേട്ട, പൂഞ്ഞാര്‍ സ്വദേശികളടക്കം നാലു പേര്‍ക്ക് കോവിഡ്

പൂഞ്ഞാര്‍: പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആകെ 111 പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത്. ഇന്നു രോഗം

Read more