Browsing: Ponkunnam Subjail

പൊൻകുന്നം സബ് ജയിലിൽ തടവുകാർക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. 27 തടവുകാർക്കും,5 ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച തടവുകാരെ പ്രത്യേക സെല്ലുകളിലേയ്ക്ക് മാറ്റി. കോവിഡ് സ്ഥിരീകരിച്ച…