ഹെല്‍മറ്റ് വയ്ക്കാത്തതിനു ഹൃദ്‌രോഗിയായ വയോധികനെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ നടപടി

അഞ്ചല്‍: ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കിലെ പിന്‍സീറ്റില്‍ യാത്ര ചെയ്ത വയോധികനെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ നിയമനടപടി. ചടയമംഗലം പോലീസ് സ്റ്റേഷനിലെ പ്രബോഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷജീമിനെ സ്ഥലംമാറ്റി.

Read more