സംസ്ഥാനത്തെ +2 ഫലം ജൂലൈ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ +2 ഫലം ജൂലൈ 10 ന് പ്രഖ്യാപിക്കും. പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാനാകും. പിആര്‍ഡി ലൈവ് ആപ്പിനു പുറമെ വിവിധ സര്‍ക്കാര്‍ സൈറ്റുകളിലൂടെയും ഫലമറിയാം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എസ്എസ്എല്‍സി ഫലത്തില്‍ റെക്കോര്‍ഡ് വിജയശതമാനം നേടിയിരുന്നു. 98.82 ശതമാനം പേരാണ് ഇക്കുറി എസ്എസ്എല്‍സി പാസായത്.

Read More