തൊടുപുഴ റോഡില്‍ പിഴകില്‍ വാഹനം തലകീഴായി മറിഞ്ഞ് അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, അപകടത്തില്‍ പെട്ടത് ഇടുക്കി ചീനിക്കുഴി സ്വദേശികള്‍

രാമപുരം: പാലാ തൊടുപുഴ റോഡില്‍ പിഴക് പാലത്തിനു സമീപം കാര്‍ തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ക്കു ഗുരുതര പരിക്ക്. ഇന്നു രാവിലെ ഏഴു മണിയോടെയാണ് അപകടം

Read more