ആഘോഷങ്ങള്‍ ഇല്ല; പായസമേള മാത്രം

പാലാ: കോവിഡ് 19-ന്റെ വ്യാപനം നിമിത്തം ഓണാഘോഷങ്ങള്‍ വേണ്ടെന്നുവച്ചെങ്കിലും പതിവ് പായസമേളയുമായി മീനച്ചില്‍ ഹെറിറ്റേജ് കല്‍ച്ചറല്‍ സൊസൈറ്റി. കുരിശുപള്ളിജംഗ്ഷനില്‍ തയറാക്കിയ പന്തലില്‍ നിരവധി തരത്തിലുള്ള സ്വാദിഷ്ട്മായ പായസങ്ങള്‍,

Read more