ഒരേ ദിവസം രണ്ട് കോവിഡ് മൃതസംസ്കാരങ്ങൾക്ക് നേതൃത്വം നൽകി പാലാ രൂപത സമരിറ്റൻ ഫോഴ്‌സ്

പാലാ : പാലാ രൂപതാംഗങ്ങളായ രണ്ടു കോവിഡ് ബാധിതരുടെ മൃത സംസ്കാര ശുശ്രൂഷകൾ ഒരേദിവസം നടത്തി പാലാ രൂപത സമരിറ്റൻ കോവിഡ് ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനങ്ങൾ വിജയകരമായി

Read more