പാലാ ഈരാറ്റുപേട്ട റോഡില്‍ മൂന്നാനി ഭാഗത്ത് വീണ്ടും വെള്ളം കയറുന്നു

പാലാ: പാലാ ഈരാറ്റുപേട്ട റോഡില്‍ മൂന്നാനി ഭാഗത്ത് വീണ്ടും വെള്ളം കയറുന്നു. ളാലം തോട്ടില്‍ നിന്നുള്ള തള്ളലിലാണ് ഇവിടെ വെള്ളം കയറുന്നതെന്ന് മനോജ് മാത്യു പാലാക്കാരന്‍ റിപ്പോര്‍ട്ടു

Read more

പാലാഈരാറ്റുപേട്ട റോഡിൽ ഇറങ്ങാതെ വെള്ളക്കെട്ട്, ഗതാഗതം സാധ്യമല്ല

പാലാ-ഈരാറ്റുപേട്ട റോഡിൽ വെള്ളം ഇറങ്ങിയിട്ടില്ല. ഇടപ്പാടി, മൂന്നാനി ഭാഗങ്ങളിൽ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ഗതാഗതം സാധ്യമല്ല. ഇതു വഴി യാത്ര ചെയ്യാൻ സാധിക്കില്ല.

Read more

ചിറ്റാറ്റിന്‍കര പാലത്തില്‍ വെള്ളം കയറി; ചെറിയ പാലത്തിലും വെള്ളം, വട്ടോളി പാലത്തില്‍ മുട്ടാറായി വെളളം

അമ്പാറനിരപ്പേല്‍: അമ്പാറനിരപ്പേല്‍-ഈരാറ്റുപേട്ട റോഡില്‍ ചിറ്റാറ്റിന്‍കര പാലത്തില്‍ വെള്ളം കയറി. അമ്പാറനിരപ്പയില്‍ നിന്നും ഈരാറ്റുപേട്ടയ്ക്ക് ഈ വഴി പോകുന്ന യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക. നിലവില്‍ പാലത്തില്‍ അരയടിയിലേറെ വെള്ളമാണുള്ളത്.

Read more