പാലാ ബിഷപ്‌സ് ഹൗസില്‍ സന്ദര്‍ശക നിയന്ത്രണം

പാലാ: ശാലോം പാസ്റ്ററല്‍ സെന്ററിലെ ജീവനക്കാരിക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാലാ ശാലോം പാസറ്ററല്‍ സെന്റര്‍ അടച്ചു. ശാലോം സെന്റര്‍ ഏഴാം തീയതി വരെ പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Read more