പൈക പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് കോവിഡ്; ആശുപത്രി തത്കാലത്തേക്ക് അടച്ചു

പൈക: പൈക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രണ്ടു ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് അറ്റന്‍ഡര്‍മാര്‍ക്കാണ് ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രി തത്കാലത്തേക്ക്

Read more