കോട്ടയം ജില്ലയില്‍ പരേഡില്ലാതെ സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി പി. തിലോത്തമന്‍ പതാക ഉയര്‍ത്തും, പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല

കോട്ടയം ജില്ലാതല സ്വാതന്ത്യദിനാഘോഷം രാവിലെ ഒന്‍പതിന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ദേശീയ പതാക ഉയര്‍ത്തി

Read more