ഓണം! വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുനര്‍ നിശ്ചയിച്ചു; പുതുക്കിയ സമയം ഇങ്ങനെ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കടകളിലെ തിരക്കു കുറയ്ക്കുന്നതിനായി സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു. ഇന്നു മുതല്‍ രാത്രി ഒന്‍പതു വരെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. അതേ

Read more