ഓണസന്ദേശം: കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ നടന്നത്… കന്യാസ്ത്രീയുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ പരാതിക്കാർ!

പ്ര​​ധാ​​നാ​​ധ്യാ​​പി​​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കി​യ ഓ​ണ​സ​ന്ദേ​ശ​ത്തെ വ​ള​ച്ചൊ​ടി​ച്ചു പ​രാ​തി ന​ൽ​കി​യ​വ​ർ അ​ധ്യാ​പി​ക​യു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഉ​ത്ത​ര​മി​ല്ലാ​തെ നി​ന്നു. വാ​മ​ന​നെ ഇ​ക​ഴ്ത്തി കാ​ണി​ച്ചെ​ന്നാ​രോ​പി​ച്ചു ക​ന്യാ​സ്ത്രീ​യാ​യ പ്ര​ധാ​ന അ​ധ്യാ​പ​ക​യെ നി​ർ​ബ​ന്ധി​ച്ചു മാ​പ്പ്

Read more