നെടുങ്കണ്ടത്തെ മത്സ്യ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ 3000 പേര്‍; കേരളം കണ്ടതില്‍ ഏറ്റവും വലുത്, ടൗണ്‍ പൂര്‍ണമായി അടച്ചു

നെടുങ്കണ്ടം: കോവിഡ് സ്ഥിരീകരിച്ച നെടുങ്കണ്ടത്തെ മത്സ്യ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത് 3000 ല്‍ അധികം പേര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇതു

Read more