നവജീവന്‍ ട്രസ്റ്റില്‍ ഭക്ഷണം വിതരണം ചെയ്തും അണുവിമുക്തമാക്കിയും കോട്ടയം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബ്

കോട്ടയം: അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ച ആര്‍പ്പൂക്കരയിലെ നവജീവന്‍ ട്രസ്റ്റില്‍, 200ല്‍പരം അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയും കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഭോജന ശാലകളും, കിടപ്പ് മുറികളും

Read more