Browsing: Mullaperiyar Dam

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ. മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വ്യത്യസ്ത പാതകളിലൂടെ സഞ്ചരിക്കുന്നത് സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെ…

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. മഹാപ്രളയ ശേഷം ആദ്യമായാണ് ഡാം തുറക്കുന്നത്. സ്പില്‍വേയിലെ 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 534 ഘനയടി…

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​വെ​ള്ളി​യാ​ഴ്ച തു​റ​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ജ​ല​നി​ര​പ്പ് താ​ഴ്ന്നി​ല്ലെ​ങ്കി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ഡാം ​തു​റ​ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് കേ​ര​ള​ത്തെ അ​റി​യി​ച്ചു. ഡാം…