കോവിഡ് വ്യാപനം; വടവാതൂര്‍ എം.എര്‍.എഫ് കോവിഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്റര്‍

കോട്ടയം: വടവാതൂരിലെ എം.ആര്‍.എഫ് ടയേഴ്‌സ് കോവിഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന രണ്ടായിരത്തിലേറെ ജീവനക്കാരുള്ള കമ്പനിയില്‍

Read more