ഉദ്ഘാടന ഓഫറുകളോടെ ഈരാറ്റുപേട്ടയില്‍ മോര്‍ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

ഈരാറ്റുപേട്ട: ആകര്‍ഷകമായ ഉദ്ഘാടന ഓഫറുകളോടെ മോര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രൊട്ടോക്കോള്‍ പാലിച്ചു നടന്ന ലളിതമായ ചടങ്ങില്‍ പിസി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം

Read more