കോട്ടയം നസീര്‍ എന്നെ അത്ഭുതപ്പെടുത്തിയ ചിത്രകലാകാരന്‍; യൂട്യൂബ് ചാനലിന് ആശംസയുമായി മോഹന്‍ലാല്‍

കോട്ടയം: പ്രമുഖ മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാതാരവുമായ കോട്ടയം നസീര്‍ എന്ന കലാകാരന്റെ പുതിയ മുഖം യൂട്യൂബിലൂടെ ജനങ്ങളുടെ മുന്‍പിലേക്ക്. ലോക്ഡൗണ്‍ കാലത്ത് താന്‍ വരച്ച ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍

Read more