മീ​ന​ച്ചി​ലാ​റ്റി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്ക​ണം, മ​ണ​ൽ നി​ല​നി​ർ​ത്ത​ണം: ന​ദീ​സം​ര​ക്ഷ​ണ​സ​മി​തി

പാ​ലാ: മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം എന്ന പേ​രി​ൽ സം​സ്ഥാ​ന​ത്തെ പ​ല ന​ദി​ക​ളി​ലും അ​വ​യു​ടെ നി​ല​നി​ൽ​പ്പി​ന് അ​ടി​സ്ഥാ​ന​മാ​യ മ​ണ​ൽ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് മീ​ന​ച്ചി​ലാ​ർ സം​ര​ക്ഷ​ണ​സ​മി​തി ആ​രോ​പി​ച്ചു. മീ​ന​ച്ചി​ലാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ത് സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ

Read more