അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് ഇനി അണുബാധയെ ഭയക്കേണ്ട; കോട്ടയം മെഡിക്കല്‍ കേളേജ് ആശുപത്രിയിലെ നെഗറ്റീവ് പ്രഷര്‍ ഐ.സി.യുവിന്റെ ഉദ്ഘാടനം നാളെ

ഗാന്ധിനഗര്‍, കോട്ടയം; കോട്ടയം മെഡിക്കല്‍ കേളേജ് ആശുപത്രിയിലെ പുതിയ നെഗറ്റീവ് പ്രഷര്‍ ഐ.സി.യുവിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക്. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ ഐസിയുവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി

Read more