വനിതകളുടെ കൈപുണ്യം! മായം കലരാത്ത രുചിയുമായി മാതാ ഫുഡ് പ്രോഡക്റ്റ്‌സ് വേലത്തുശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

തീക്കോയി: വേലത്തുശ്ശേരിയിലെ ഒരു കൂട്ടം വനിതകളുടെ സംരംഭമായ മാതാ ഫുഡ് പ്രോഡക്റ്റ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു. വേലത്തുശ്ശേരി പോസ്റ്റ് ഒഫീസിന് സമീപമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം കര്‍ഷകദളം

Read more