കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ടുവേദന മൂലം ബുദ്ധിമുട്ടുന്നവർക്കായി സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് – 2023 ജനുവരി 14 വരെ. ഓർത്തോ പീഡിക്, ജോയിന്റ് റീപ്ലേസ്മെൻറ് & സ്പോർട്സ് ഇഞ്ചുറീസ് വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. ബ്ലെസ്സിൻ എസ് ചെറിയാൻ MS Ortho, DNB Ortho, Fellowship in Arthroscopy (Ganga Hospital, Coimbatore) ക്യാമ്പ് നയിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടറെ കാണാം കൺസൾട്ടേഷൻ ഫീസ് ഇല്ലാതെ. ഒപ്പം എക്സ് റേ, വിവിധ ലാബ് പരിശോധനകൾക്ക് Read More…
Tag: Mary Queens Mission Hospital Kanjirappally
സൗജന്യ പ്രമേഹ പരിശോധനയൊരുക്കി മേരീക്വീൻസ് പഞ്ചാരവണ്ടി 2.0 നാളെ നാട്ടിലിറങ്ങും
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ, ഡയബെറ്റിക്ക് ക്ലിനിക്ക്, എൻഡോക്രൈനോളജി വിഭാഗങ്ങളുടെ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ പരിശോധനയൊരുക്കി മേരീക്വീൻസ് പഞ്ചാരവണ്ടി 2.0. കാഞ്ഞിരപ്പളളി, മീനച്ചിൽ താലൂക്കുകളിലെ വിവിധയിടങ്ങളിൽ എത്തും. വണ്ടി എത്തുന്ന സ്ഥലങ്ങളും സമയവും ചുവടെ: പൊടിമറ്റം പള്ളിപ്പടി (കോളേജ് പടി) രാവിലെ 08 മണി, പാറത്തോട് ജംക്ഷൻ (09), മുണ്ടക്കയം ബസ് സ്റ്റാൻഡ് (10), പുലിക്കുന്ന് (ഉച്ചയ്ക്ക് 12), എരുമേലി (01.45), മുക്കൂട്ടുതറ (03.15). കൂടുതൽ വിവരങ്ങൾക്ക്: 9995299165 പൂഞ്ഞാർ (08), തിടനാട് Read More…
ലോക പരിസ്ഥിതി ദിനം വ്യത്യസ്തമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പളളി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വിവിധ വൃക്ഷത്തൈകളുടെ വിതരണവും, മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, മികച്ച പരിസ്ഥിതി സ്നേഹികളെ ആദരിക്കൽ ചടങ്ങും നടത്തി. ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനം കേരള പോലീസ് ബറ്റാലിയൻ 5 അസി. കമാൻഡന്റ് പി. ഒ റോയ് നിർവ്വഹിച്ചു. ആശുപത്രിയിൽ എത്തിയ Read More…