പാലായുടെ അഭിമാനമായ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ വിശേഷങ്ങളുമായി ജിനിസ് വ്‌ളോഗ്‌സ്

പാലായുടെ അഭിമാനമായ മാര്‍ സ്ലീവാ മെഡിസിറ്റിയെക്കുറിച്ചുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ജിനിസ് വ്‌ളോഗ്‌സ്. പ്രസിദ്ധ നടി മിയയുടെ കല്ല്യാണ വിശേഷങ്ങള്‍ ഈ വ്‌ളോഗില്‍ കൂടെയായിരുന്നു മിയയുടെ സഹോദരി ജിനി

Read more

മാർ സ്ലീവാ മെഡിസിറ്റി പാലായ്ക്ക് കൂടുതൽ കരുത്തേകി റൂമറ്റോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു

ചേർപ്പുങ്കൽ: മാർ സ്ലീവാ മെഡിസിറ്റി പാലായിൽ റൂമറ്റോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ഡോ. ബേസിൽ പോളിന്റെ നേതൃത്വത്തിൽ ആണ് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം ചികിത്സാ സേവനങ്ങൾക്കായി സജ്ജമായിരിക്കുന്നത്.

Read more

അത്യപൂര്‍വ്വ ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ

ചേര്‍പ്പുങ്കല്‍: അത്യപൂര്‍വ്വമായ ഫിയോക്രോമോസൈറ്റോമ ട്യൂമര്‍ വിജയകരമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍. ഉയര്‍ന്ന രക്തസമ്മര്‍ദം, തലവേദന, വയറുവേദന, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നി രോഗലക്ഷണങ്ങളുമായി

Read more

മാര്‍ സ്ലീവാ മെഡിസിറ്റി പാലാ മധ്യതിരുവിതാംകൂറിന്റെ അഭിമാനം

സാധാരണക്കാരനു കുറഞ്ഞചിലവില്‍ മികച്ച ചികിത്സ എന്ന ലക്ഷ്യത്തോടെ 40ലധികം സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുമായി ആരംഭിച്ച മാര്‍ സ്ലീവാ മെഡിസിറ്റി പാലാ ആശിര്‍വദിച്ചിട്ട് ഇന്ന് ഒരു വര്‍ഷം

Read more

മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ഇന്ന് ഒ. പി സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്

പാലാ: തിരുവോണ ദിവസമായ ഇന്ന് മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ഓ.പി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, കാര്‍ഡിയോളജി,

Read more

അപൂര്‍വമായ സ്‌കോളിയോസിസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി

പാലാ: നട്ടെല്ലിന്റെ വളവു മാറ്റുന്ന സ്‌കോളിയോസിസ് കറക്റ്റീവ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. പൊക്കക്കുറവ്, ശ്വാസതടസ്സം, തോളെല്ല് പൊങ്ങിയിരിക്കുന്നു എന്നീ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ

Read more

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നിരവധി അവസരങ്ങള്‍

പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ വിവിധ അവസരങ്ങള്‍. ക്വാളിറ്റി മാനേജര്‍, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് എക്‌സിക്യൂട്ടിവ്, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് ട്രെയിനി, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍, ഇകോ

Read more

ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ എല്ലാ ജീവനക്കാര്‍ക്കും പേട്രണ്‍സ് കെയര്‍ കോവിഡ്പോളിസി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, അറ്റന്‍ഡര്‍മാര്‍, ക്ലീനിംഗ് സ്റ്റാഫ്സ്

Read more

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അവസരം; ബിരുദക്കാര്‍ക്കും ഫ്രെഷേഴ്‌സിനും അപേക്ഷിക്കാം

പാലാ: ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ അവസരം. ഗസ്റ്റ് ആന്‍ഡ് പേഷ്യന്റ് റിലേഷന്‍സ് എക്‌സിക്യൂട്ടിവ് വേക്കന്‍സിയാണ് ഉള്ളത്. ഏതെങ്കിലും ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

Read more

ബിരുദക്കാര്‍ക്കും ബിരുദാനന്തര ബിരുദക്കാര്‍ക്കും മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അവസരം, ഫ്രെഷേഴ്‌സിനും അപേക്ഷിക്കാം

പാലാ: ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ബിരുദക്കാര്‍ക്കും ബിരുദാനന്തര ബിരുദക്കാര്‍ക്കും അവസരം. മുന്‍പരിചയമില്ലാത്തവര്‍ക്കും (ഫ്രെഷേഴ്‌സിനും) അപേക്ഷിക്കാം. ഇന്‍ഷുറന്‍സ്, സിഎസ്എസ്ഡി (സെന്‍ട്രല്‍ സ്റ്റെറൈല്‍ സര്‍വീസസ് ഡിപാര്‍ട്‌മെന്റ്) വിഭാഗങ്ങളില്‍ ട്രെയിനി

Read more