പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ ബ്ലോക്ക് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം അനുസരിച്ച് ഇന്നലെ വൈകുന്നേരം 5 മണിക്ക് ആശുപത്രിൽ വെച്ച് നടത്തിയ ചടങ്ങിൽ മാർ ജേക്കബ് മുരിക്കൻ പിതാവിന്റെയും, മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെയും മഹനീയ സാന്നിധ്യത്തിലാണ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ ബ്ലോക്കിന്റെ ആശീർവാദകർമ്മം നിർവഹിച്ചത്. 130 ഓളം മുറികളുള്ള ഈ ബ്ലോക്കിൽ എ സി, നോൺ എ സി, ഡീലക്സ് വിഭാഗങ്ങളിൽ മുറികൾ ലഭ്യമാണ്. ലോകത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോട് കൂടിയ നഴ്സസ് കോൾ സിസ്റ്റം, എല്ലാ മുറികളിലും 5 function motorised ബെഡുകൾ, പൊള്ളലുകൾ ഏൽക്കുന്നവർക്കായി അത്യാധുനിക സജീകരണങ്ങളുള്ള ബേൺ ഐ സി യൂ, അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായുള്ള ട്രാൻസ്പ്ലാന്റ് ഐ സി യൂ തുടങ്ങി നിരവധി സൗകര്യങ്ങളോട് കൂടിയാണ് പുതിയ…
Read MoreTag: Mar Sleeva Medicity Pala
മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ ബ്ലോക്ക് ഉത്ഘാടനം തിങ്കളാഴ്ച
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ ബ്ലോക്ക് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. രോഗികള്‍ക്ക് കൂടുതല്‍ കരുതലും ആശ്രയവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തനം ആശുപത്രിയില്‍ ആരംഭിച്ചത്. 130 ഓളം മുറികളുള്ള ഈ ബ്ലോക്കില്‍ എസി, നോണ്‍ എസി, ഡീലക്സ് വിഭാഗങ്ങളില്‍ മുറികള്‍ ലഭ്യമാണ്. രോഗികള്‍ക്കുള്ള പരിചരണം മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ നഴ്സസ് കോള്‍ സിസ്റ്റം, എല്ലാ മുറികളിലും 5 ഫംഗ്ഷന് മോട്ടറൈസ്ഡ് (Function Motorised) ബെഡുകള്‍, പൊള്ളലുകള്‍ ഏല്‍ക്കുന്നവര്‍ക്കായി അത്യാധുനിക നിലവാരത്തിലുള്ള ബേണ്‍ ഐ സി യൂ, അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായുള്ള ട്രാന്‍സ്പ്ലാന്റ് ഐ സി യൂ തുടങ്ങി നിരവധി സൗകര്യങ്ങളോട് കൂടിയാണ് പുതിയ ബ്ലോക്ക് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. ഇതോടെ ജനങ്ങളുടെ ആരോഗ്യപരമായ ഏത് പ്രശ്നങ്ങള്‍ക്കും ഉത്തരമായി മാറുകയാണ് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. 41 ല്‍ പരം വിഭാഗങ്ങളും 140…
Read Moreമാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നിരവധി അവസരങ്ങള്‍
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നിരവധി അവസരങ്ങള്‍. ക്ലിനിക്കല്‍ ഡയറ്റീഷ്യന്, എക്സിക്യൂട്ടിവ് എച്ച്ആര്‍, എക്സിക്യൂട്ടിവ് ക്വാളിറ്റി, ഫാര്‍മസിസ്റ്റ്, ഒടി ടെക്നീഷ്യന്, ഫയര്‍ ആന്‍ഡ് സേഫ്റ്റി എക്സിക്യൂട്ടിവ് എന്നീ ഒഴിവുകളാണുള്ളത്. അവസരങ്ങള്‍ ക്ലിനിക്കല്‍ ഡയറ്റീഷ്യന് ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സില്‍ എംഎസ്സിയും ഒന്ന് അല്ലെങ്കില്‍ രണ്ടു വര്‍ഷം അനുഭവ സമ്പത്തും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. Apply Now എക്സിക്യൂട്ടിവ് എച്ച്ആര്‍ എംബിഎ (എച്ച്ആര്‍), എംഎച്ച്ആര്‍എം യോഗ്യതയും ഏതെങ്കിലും എന്‍എബിഎച്ച് അല്ലെങ്കില്‍ ജെസിഐ അംഗീകൃത ആശുപത്രിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. Apply Now എക്സിക്യൂട്ടിവ് ക്വാളിറ്റി ബിഎസ് സി നഴ്സിംഗും എംഎച്ച്എയുമുള്ളവര്ക്ക് അപേക്ഷിക്കാം. ഏതെങ്കിലും എന്‍എബിഎച്ച് അല്ലെങ്കില്‍ ജെസിഐ അംഗീകൃത ആശുപത്രിയില്‍ രണ്ടോ മൂന്നോ വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. Apply Now ഫാര്‍മസിസ്റ്റ് ഡി-ഫാം അല്ലെങ്കില്‍ ബി ഫാം യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ അനുഭവസമ്പത്തുമുള്ളവര്ക്ക്…
Read Moreമാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ അവസരങ്ങള്‍
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നിരവധി അവസരങ്ങള്‍. ഫിസിയോ തെറാപ്പിസ്റ്റ്, എക്സിക്യൂട്ടിവ് ക്വാളിറ്റി, സിഎസ് എസ്ഡി ടെക്നീഷ്യന്, ലാബ് ടെക്നീഷ്യന്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന് എന്നീ ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ളവര് എത്രയും വേഗം ഏറ്റവും പുതിയ ബയോഡേറ്റ സഹിതം jobs@marsleevamedicity.com എന്ന ഈമെയില്‍ വഴിയോ ഔദ്യോഗിക വെബ്സൈറ്റ് marsleevamedicity.com/jobs വഴിയോ അപേക്ഷിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 12. വിശദാംശങ്ങള്‍ക്ക് ആശുപത്രിയിലെ എച്ച്ആര്‍ വിഭാഗത്തെ 91 88525970, അല്ലെങ്കില്‍ 04822 266 812/ 813 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക. ഒഴിവുകളും യോഗ്യതകളും ചുവടെ ഫിസിയോ തെറാപ്പിസ്റ്റ് ഫിസിയോ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദവും ഏതെങ്കിലും എന്‍എബിഎച്ച് / ജെസിഐ അംഗീകാരമുള്ള ആശുപത്രിയില്‍ നാലു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. APPLY NOW എക്സിക്യൂട്ടിവ് ക്വാളിറ്റി ബിഎസ്സി നഴ്സിംഗും എംഎച്ച്എ യോഗ്യതയുമുളളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും എന്‍എബിഎച്ച് /…
Read Moreമാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ പുതിയ അവസരങ്ങള്‍
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ പുതിയ മൂന്ന് അവസരങ്ങള്‍ കൂടെ. രജിസ്ട്രാര്‍ – ഗൈനക്കോളജി, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ്, മെഡിക്കല്‍ ഡയറക്ടറുടെ സെക്രട്ടറി എന്നീ ഒഴിവുകളാണ് ഉള്ളത്. രജിസ്ട്രാര്‍ – ഗൈനക്കോളജി എംഎസ് – ഡിജിഒ – ഡിഎന്‍ബി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല. ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ഫാം ഡി യോഗ്യതയും ഏതെങ്കിലും എന്‍എബിഎച്ച് അല്ലെങ്കില്‍ ജെസിഐ അക്രെഡിറ്റഡ് ആശുപത്രിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മെഡിക്കല്‍ ഡയറക്ടറുടെ സെക്രട്ടറി മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ അല്ലെങ്കില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സ് യോഗ്യതയുള്ള ബിരുദാനന്തര ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തെ സെക്രട്ടേറിയല്‍ എക്സ്പീരിയന്‍സും മികച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഇംഗ്ലീഷ് ഭാഷായില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. താല്പര്യമുള്ളവര് എത്രയും വേഗം ഏറ്റവും പുതിയ ബയോഡേറ്റ സഹിതം jobs@marsleevamedicity.com എന്ന ഈമെയില്‍ വഴിയോ ഔദ്യോഗിക വെബ്സൈറ്റ് marsleevamedicity.com/jobs വഴിയോ…
Read Moreമാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ പള്‍മനറി റീഹാബിലിറ്റേഷന്‍ ക്ലിനിക് ആരംഭിച്ചു
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ പള്‍മനറി റീഹാബിലിറ്റേഷന്‍ ക്ലിനിക് ആരംഭിച്ചു. ആശുപത്രിയില്‍വെച്ച് നടന്ന ചടങ്ങില്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍ ക്ലിനിക് ഉത്ഘാടനം ചെയ്തു. ദീര്‍ഘകാലമായി COPD, ശ്വാസകോശം ചുരുങ്ങുന്ന ഇന്റെര്‍സ്റ്റീഷ്യല്‍ ലങ് ഡിസീസ്, ആസ്ത്മ, ലങ് ഫൈബ്രോസിസ്, ക്രോണിക് റെസ്പിരേറ്ററി ഫെയിലിയര്‍ എന്നിങ്ങനെ വിവിധ ശ്വാസകോശ രോഗമുള്ളവര്‍ക്കും, കോവിഡ് വന്നവര്‍ക്ക് ഉണ്ടാകാനിടയുള്ള ലങ് ഫൈബ്രോസിസ് ഉള്ളവരെയും ലക്ഷ്യമിട്ടാണ് ക്ലിനിക് ആരംഭിച്ചിട്ടുള്ളത്. പള്‍മനറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള ക്ലിനിക് മൂന്നു മാസം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമായാണ് ക്രമീകരിച്ചിട്ടുള്ളത്. പേശികളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനോടൊപ്പം മൊത്തമായുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഉതുകുന്ന തരത്തിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്. ശ്വസന വ്യായാമങ്ങള്‍, പേശികളുടെ ബലം കൂട്ടുന്നതിനുള്ള വ്യായാമങ്ങള്‍, ശാരീരിക ക്ഷമത കൂട്ടുന്നതിനുള്ള വ്യായാമങ്ങള്‍ എന്നിവ പള്മനോളജിസ്റ്റിന്റെയും ഫിസിയോ തെറാപ്പിസ്റ്റിന്റെയും സമ്പൂര്‍ണ്ണ മേല്‍നോട്ടത്തില്‍ രോഗിക്ക് നല്‍കും.…
Read Moreമാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ വിവിധ അവസരങ്ങള്‍
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലാ ആശുപത്രിയില്‍ വിവിധ അവസരങ്ങള്‍. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, അസിസ്റ്റന്റ് മാനേജര്‍ ഓപ്പറേഷന്‍സ്, എക്സിക്യൂട്ടിവ് ഓപ്പറേഷന്‍സ്, എക്സിക്യൂട്ടിവ് റെഫറല്‍ ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊമോഷന്‍സ് എന്നീ ഒഴിവുകളാണ് ഉള്ളത്. ഒഴിവുകളും യോഗ്യതകളും ചുവടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എംബിഎ, എംഎച്ച്എ അല്ലെങ്കില്‍ എംഎസ്ഡബ്ല്യൂ യോഗ്യതയും പിആര്‍ഒ ആയി കുറഞ്ഞത് ഏഴു വര്‍ഷത്തെ അനുഭവ സമ്പത്തും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അഞ്ചു വര്‍ഷമെങ്കിലും ജെസിഐ, എന്‍എബിഎച്ച് അക്രെഡിറ്റഡ് ആശുപത്രിയില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. മികച്ച കോഓര്‍ഡിനേഷന്‍ സ്കില്ലും കമ്മ്യൂണിക്കേഷന്‍ സ്കില്ലും ഉണ്ടായിരിക്കണം. CLICK TO APPLY അസിസ്റ്റന്റ് മാനേജര്‍ ഓപ്പറേഷന്‍സ് ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് (ഐപി & ഓപി) വിഭാഗത്തില്‍ പ്രവൃത്തി പരിചയമുള്ള എംബിഎ, എംഎച്ച്എ ബിരുദാനന്തര ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. മികച്ച സൂപ്പര്‍വൈസിംഗ് ആന്‍ഡ് ഓവര്‍സീയിംഗ് സ്കില്‍ ഉണ്ടായിരിക്കണം. CLICK TO APPLY എക്സിക്യൂട്ടിവ് ഓപ്പറേഷന്‍സ്…
Read Moreകേരളത്തിലാദ്യമായി നൂതന ICG Overlay mode ഉപയോഗിച്ചുള്ള മേജര്‍ കീ ഹോള്‍ കരള്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ
പാലാ: കേരളത്തിലാദ്യമായി ICG (Indocyanine Green) Overlay mode ഉപയോഗിച്ചുള്ള മേജര്‍ കീ ഹോള്‍ കരള്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. കിടങ്ങൂര്‍ സ്വദേശിയായ 45 വയസുകാരനായ ബാബു കെ കെ വയറുവേദനയമായി ബന്ധപ്പെട്ടു വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. പരിശോധനകളില്‍ അദ്ദേഹത്തിന്റെ കരളിന്റെ വലതു ഭാഗത്തു 12 സെന്റിമീറ്റര്‍ വലിപ്പമുള്ള ഒരു ട്യൂമര്‍ ഉണ്ടെന്നു കണ്ടെത്തുവാന്‍ സാധിച്ചു. ഇതിനെത്തുടര്‍ന്ന് കരളിന്റെ ഏകദേശം 60% – 65% വരെ വരുന്ന വലത്തേ ഭാഗം എടുത്തുമാറ്റേണ്ടി വരുന്ന സങ്കീര്‍ണ്ണ ശസ്ത്രക്രിയയായ Right Hepatectomy ആണ് പരിഹാരമെന്നും ഡോക്ടറുമാര് നിര്‍ദേശിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ ഡോക്ടറുമാരുമായി സംസാരിച്ചതനുസരിച്ചു സങ്കീര്‍ണ്ണമായ കരള്‍ ശസ്ത്രക്രിയകള്‍ കീഹോളിലൂടെ സുരക്ഷിതമായി ചെയ്യുവാന്‍ സാധിക്കുമെന്ന് മനസിലാക്കിയ അദ്ദേഹം തുടര്‍ചികിത്സക്കായി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ തിരഞ്ഞെടുക്കുകയായിരുന്നു. ചെലവ് കുറഞ്ഞ രീതിയില്‍ കേരളത്തിലാദ്യമായി…
Read Moreമാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ഡിമെന്‍ഷ്യ ക്ലിനിക് ആരംഭിച്ചു
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ഡിമെന്‍ഷ്യ ക്ലിനിക് ആരംഭിച്ചു. ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ക്ലിനിക് ഉത്ഘാടനം ചെയ്തു. ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്ലിനിക് ആരംഭിച്ചിട്ടുള്ളത്. തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യയില്‍ ഉണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതയും കാണപ്പെടുന്നു. ആശുപത്രി തുടങ്ങി ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ സമൂഹത്തിനു ഉപകാരപ്രദമായ സംരംഭങ്ങള്‍ ആരഭിക്കുന്നതില് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ കാണിക്കുന്ന മികവിനെ ഉത്ഘാടനവേളയില്‍ ഡോ. സിറിയക് തോമസ് അഭിനന്ദിച്ചു. ഡിമെന്‍ഷ്യ എന്ന രോഗത്തെക്കുറിച്ചും രോഗകാരണങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നല്‍കുക, രോഗം വരാനുള്ള പലവിധ കാരണങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി മികച്ച ചികിത്സ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ഈ സംരംഭം ആരംഭിക്കുന്നതെന്ന് ആശുപത്രിയുടെ മാനേജിങ്…
Read Moreലോക വനിതാദിനമായ മാർച്ച് 8 ന് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വനിതാദിനം ആചരിച്ചു.
പാലാ: ലോക വനിതാദിനമായ മാർച്ച് 8 ന് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വനിതാദിനം ആചരിച്ചു. വനിതകളെ ആദരിക്കുന്ന ദിനത്തിൽ ആശുപത്രിയിൽ എത്തിയ എല്ലാ വനിത രോഗികൾക്കും റോസാപ്പൂക്കൾ നൽകിയാണ് മാർ സ്ലീവാ മെഡിസിറ്റി പാലായിലെ വനിതാ ജീവനക്കാർ സ്വീകരിച്ചത്. ആശുപത്രിയിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളെയും പ്രത്യേകമായി ആദരിച്ചും അവർക്കായി വിവിധ പരിപാടികളും ഒരുക്കിയാണ് മാർ സ്ലീവാ മെഡിസിറ്റി പാലാ വനിതാദിനത്തിൽ പങ്കുചേർന്നത്. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് വനിതകൾ വഹിക്കുന്ന ഒഴിച്ചുകൂടാനാവാത്ത പങ്കിനെയും സഹകരണത്തെയും പ്രേത്യകം അഭിനന്ദിച്ച ആശുപത്രി മാനേജിങ് ഡയറക്ടർ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ അവരുടെ സേവനങ്ങൾക്ക് നന്ദി അറിയിക്കാനും മറന്നില്ല. ക്ലിനിക്കൽ, അഡ്മിനിസ്ട്രേഷൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 800 ഓളം സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനമായി മാർ സ്ലീവാ മെഡിസിറ്റി പാലായെ വളത്തിയെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. വ നിതാദിനത്തിൽ ആശുപത്രിയിലെ…
Read More