Politics

മണിപ്പൂര്‍ കലാപം; ജനാധിപത്യ വിശ്വാസികള്‍ അണിനിരക്കണം: സന്തോഷ് കുഴിവേലില്‍

കോട്ടയം:മണിപ്പൂരില്‍ നടക്കുന്ന കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ പ്രതിക്ഷേധിച്ചുകൊണ്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരങ്ങളില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും അണിനിരക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ സന്തോഷ് കുഴിവേലില്‍. ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തുന്ന ബിജെപിയുടെ നയ സമീപനത്തിന്റെ അനന്തര ഫലമാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് സന്തോഷ് കുഴിവേലില്‍ കുറ്റപ്പെടുത്തി. ബിജെപി മുന്നോട്ടുവയ്ക്കുന്ന ധ്രുവീകരണ രാഷ്ട്രീയ നാടകമാണ് കുക്കികളും മെയ്തികളും തമ്മിലുള്ള കലാപം. ആയിരക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളായി കഴിയുന്ന കലാപത്തില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികളടക്കം തകര്‍ത്തിരിക്കുകയാണ്. കലാപം Read More…