പ്രിയ മമ്മൂക്കയ്ക്ക് വ്യത്യസ്തമായൊരു ബര്‍ത്ത്‌ഡേ വിഷ് ഒരുക്കി അനു സിതാര

ഇന്ന് മലയാളത്തിന്റെ പ്രിയതാരവും സ്വകാര്യ അഹങ്കാരവുമായ മമ്മൂക്കയുടെ 69ാം ജന്‍മദിനം ആഘോഷിക്കുമ്പോള്‍ എല്ലാ താരങ്ങളും മെഗാതാരത്തിന് ആശംസകളുമായി എത്തികഴിഞ്ഞു. എന്നാല്‍ എല്ലാവരിലും നിന്നു വ്യത്യസ്തമായൊരു പിറന്നാള്‍ ആശംസയുമായി

Read more