ലോക്ക്ഡൗണ്‍ ലംഘനം: 1679 പേര്‍ക്കെതിരെ കേസ്, 864 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1679 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 864 പേരാണ്. 54 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5901 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒന്‍പതു കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി 173, 26, 4തിരുവനന്തപുരം റൂറല്‍ 222, 149, 15കൊല്ലം സിറ്റി 138, 18, 1 കൊല്ലം റൂറല്‍ 704, 9, 0പത്തനംതിട്ട 30, 35, 0ആലപ്പുഴ 50, 42, 0 കോട്ടയം 14, 31, 0ഇടുക്കി 26, 13, 1എറണാകുളം സിറ്റി 11, 2, 0എറണാകുളം റൂറല്‍ 31, 16, 7 തൃശൂര്‍ സിറ്റി 38, 71, 7തൃശൂര്‍ റൂറല്‍ 22, 92, 3പാലക്കാട് 58,…

Read More