മേലുകാവ്: ലയൺസ് ഡിസ്ട്രിക്റ്റ് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും മേലുകാവ് സെന്റ് തോമസ് യു.പി.സ്കൂളും സംയുക്തമായി എന്തു പഠിക്കണം എങ്ങനെ പഠിക്കണം എന്ന വിഷയത്തിൽ ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം മേലുകാവ് സെന്റ് തോമസ് യു. പി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ SH ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ മാനേജർറവ. ഫാ. Dr. ജോർജ് കാരംവേലിൽ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് കോർ ഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം Read More…
Tag: Lions Club International Aruvithura
സൗജന്യ മെഗാ നേത്ര പരിശോധന ക്യാമ്പും രക്തദാന ക്യാമ്പും നടത്തി
മേലുകാവ്മറ്റം: ലയൺസ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി മേലുകാവ് പഞ്ചായത്തിന്റെയും അങ്കമാലി ലിറ്റില്‍ ഫ്ലവർ ഹോസ്പിറ്റലിന്റെയും കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററും സഹകരണത്തോടെ മെഗാ നേത്ര പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസ്സും രക്തദാന ക്യാമ്പും നടത്തി. പരിപാടി ഉദ്ഘാടനം ഹെൻറി ബേക്കർ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഗിരീഷ് കുമാറിന്റെ അധ്യക്ഷതയിൽ പാലാ എം.എൽ. എ ശ്രീ മാണി സി Read More…
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും എം ഇ എസ് കോളേജ് എരുമേലി നാഷണൽ സർവീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും എം ഇ എസ് കോളേജ് എരുമേലി നാഷണൽ സർവീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി ലയൺസ് ക്ലബ് ഓഫ് അരുവിത്തറയും എം ഇ എസ് കോളേജ് എരുമേലി നാഷണൽ സർവീസ് സ്കീമും സംയുക്തമായി ലയൺസ് ക്ലബ്ബ്സ് 318B യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറ ഭാഗമായി ബോധവൽക്കരണ ക്ലാസ് തുമരംപാറ ഗവ.എം പി എസി ൽ നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ്‌കുമാർ സ്വാഗതവും ലയൺസ് ക്ലബ് ഡിസ്ട്രിക് സെക്രട്ടറി സിബി മാത്യു അദ്ധൃകഷതയും Read More…
പോഷകാഹാര ബോധവത്കരണ ക്ലാസും അൽഫോൻസിയൻ ഡയറ്റ്റ്റിക്സ് അസോസിയേഷന്റെ ഉൽഘാടനവും നടന്നു
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും അൽഫോൻസാ കോളേജ് പാലായും സംയുക്തമായി ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി,പോഷകാഹാര ബോധവത്കരണ ക്ലാസും അൽഫോൻസിയൻ ഡയറ്റ്റ്റിക്സ് അസോസിയേഷന്റെ ഉൽഘാടനവും കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റൽ റിട്ടയേർഡ് സുപ്രണ്ട് ഡോക്ടർ ഗോപിനാഥൻ പിള്ള നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ റവ.ഡോ. സിസ്റ്റർ റെജിനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ലയൺസ്സ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് Read More…
തലപ്പലം ഗ്രാമപഞ്ചായത്ത് ബ്ലോക്ക് കേരളോത്സവ മത്സരാർത്ഥികൾക്ക് ജേഴ്സിയും, കിഡ്നി പേഷ്യന്റീന് ഡയാലിസിസ് കിറ്റും വിതരണം ചെയ്തു
തലപ്പലം: മാതൃകാ പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ ബ്ലോക്ക് പഞ്ചായത്തിലേക്ക് നടക്കുന്ന കേരളോത്സവ മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കുള്ള ജേഴ്സികൾ വിതരണം ചെയ്തു. തലപ്പലം പഞ്ചായത്തിൽ ഏറെ ദാരിദ്ര്യം അനുഭവിക്കുന്ന സാധുജനങ്ങൾക്ക് ഡയാലിസിസ് കിട്ടും നൽകി. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലയൺസ് ക്ലബ് പ്രസിഡണ്ട് ഡോക്ടർ കുര്യാച്ചൻ ജോർജ് വലിയമംഗലം,ഡിസ്ട്രിക്ട് ചെയർപേഴ്സൺ ലയൺസ് സിബി മാത്യു പ്ലാത്തോട്ടം, അഡ്മിനിസ്ട്രേറ്റർ ലയൺസ് ജോസ് മനയ്ക്കൽ സെക്രട്ടറി ലെൻസ് Read More…
മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രോഗ്രാം സംഘടിപ്പിച്ചു
ലയൺസ് ക്ലബ്ബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 ബിയുടെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ ആന്റി നാർക്കോട്ടിക് സെൽ, നാഷണൽ സർവീസ് സ്കീം, യോദ്ധാവ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രോഗ്രാം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ ആദ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ശ്രീ. എം. എൻ. ശിവപ്രസാദ് മുഖ്യഅഥിതിയായിരുന്നു. കോളേജ് ബർസാർ റവ. ബിജു ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത് Read More…
അരുവിത്തുറ സെന്റ് ജോർജ് കോളേജും, ലയൺസ് ക്ലബ് ഇരാറ്റുപേട്ടയും, എക്സൈസും സംയുക്തമായി ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
അരുവിത്തുറ സെന്റ് ജോർജ് കോളേജും, ലയൺസ് ക്ലബ് ഇരാറ്റുപേട്ടയും, എക്സൈസും സംയുക്തമായി ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവര്മെന്റ് പ്രോഗ്രാമിൻറെ ഭാഗമായി ലഹരി മുക്ത തലമുറക്കായി കൈകോർത്തു. അരുവിത്തുറ കോളേജിൽ നടന്ന ലഹരി മുക്ത പ്രോഗ്രാമിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ. എം ൻ ശിവപ്രസാദ് , വിമുക്തി കൗൺസിലർ ശ്രീ. ബെന്നി സെബാസ്റ്റ്യൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബർസർ ഫാദർ ജോർജ് Read More…
ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയിലെ ഡിസ്ട്രിക്ട് ഗവണർ വിസിറ്റിനോടനുബന്ധിച്ച് വിവിധ പ്രോജക്റ്റുകളുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു
ഇടമറുക്: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയിലെ ഡിസ്ട്രിക്ട് ഗവണർ വിസിറ്റിനോടനുബന്ധിച്ച് വിവിധ പ്രോജക്റ്റുകളുടെ ഉദ്ഘാടനം ഇടമറുക് ഫ്രാൻസിസ് റിവർ ഫ്രണ്ട് നാലു കെട്ട് റിസോർട്ടിൽ പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു. ഡിസ്ടിക് ട് ഗവർണർ ഡോ.സണ്ണി പി സഖറിയ, ക്ലബ്ബ് പ്രസിഡന്റ് ഡോ.കുര്യാച്ചൻ ജോർജ്ജ്, കാബിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസിസ് കാബിനറ്റ് ട്രഷറർ തോമസ്സുകുട്ടി ആനിത്തോട്ടം, ഡിസ്ടിക് കോർഡിനേറ്റർമാരായ സിബി മാത്യു പ്ലാത്തോട്ടം ഷിബു തെക്കേമറ്റം, ലയൺ മെമ്പേഴ്സ്തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ Read More…
കരുതലുമായി അരുവിത്തുറ ലയൺസ് ക്ലബ് പനച്ചപ്പള്ളി അസ്സീസി ബാലഭവനിൽ
കാഞ്ഞിരപ്പള്ളി : ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പനച്ചപ്പള്ളി അസ്സീസി ബാലഭവനിൽ ഭക്ഷ്യദാന്യങ്ങളും പോഷകാഹാരങ്ങളും മധുര പലഹാരങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. യൂത്ത് എംപവർമെൻ്റിൻ്റെ ഭാഗമായി നടന്ന ബോധവൽക്കരണ പ്രോഗ്രാമിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡോ.കുര്യാച്ചൻ ജോർജ്ജിൻ്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. കിൻഫ്രാ ഫിലിം & വീഡിയോ പാർക്ക് ചെയർമാൻ ജോർജ്കുട്ടി ആഗസ്തി ബോധവൽക്കരണ ക്ലാസ് നയിച്ചു.ലയൺസ് ക്ലബ് സെക്രട്ടറി ജോജോ പ്ലാത്തോട്ടം, ട്രഷറർ Read More…
ഗ്രാമീണമേഖലയിലെ രക്തദാന ക്യാമ്പിൽ കുടുംബാഗംങ്ങളുടെയും, യുവജനങ്ങളുടെയും രക്തദാനം ശ്രദ്ധേയമായി
ഇടമറുക്: രക്തദാനം മഹാദാനം ഈ മഹത്തായ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി ജില്ലാ ആരോഗ്യ വകുപ്പ്, പാലാ ബ്ലഡ് ഫോറം, ലയൺസ് ഇൻ്റർനാഷണൽ യൂത്ത് എംപയർമെൻ്റ്, അരുവിത്തുറ ലയൺസ് ക്ലബ്ബ്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ഇടമറുക് എസ് എം വൈ എം യൂണിറ്റിൻ്റെ നേത്യത്വത്തിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഇടമറുക് സെൻ്റ് ആൻ്റണീസ് പള്ളി അങ്കണത്തിൽ നടന്ന ക്യാമ്പ് എസ് എം വൈ എം ഡയറക്ടർ ഫാ. ജോസഫ് കൊച്ചുമുറിയിൽ Read More…