കേരളത്തിലെ ആദ്യത്തെ 400 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷനാകാന്‍ കുറവിലങ്ങാട് സബ് സ്റ്റേഷന്‍; നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് 11 മണിക്ക് നിര്‍വ്വഹിക്കും

കുറവിലങ്ങാട്: തിരുനെല്‍വേലി – കൊച്ചി പ്രസരണ ലൈനില്‍ നിന്നുള്ള വൈദ്യുതി മധ്യകേരളത്തിലെ എല്ലാ പ്രദേശങ്ങളിലും എത്തിക്കുന്നതിന് വേണ്ടി ആവിഷ്‌ക്കരിച്ചിരിക്കുന്ന കുറവിലങ്ങാട് 400 കെ.വി വൈദ്ധ്യുതി സബ് സ്റ്റേഷന്റെ

Read more