കെ.എസ്.ആർ.ടി.സി ‘ഫുഡ് ട്രക്ക് ‘ പദ്ധതിയ്ക്ക് തുടക്കം

നൂതനമായ ഒരു പദ്ധതിയുമായി കെ എസ് ആർ ടി സി ജനങ്ങളിൽ എത്തുകയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന ‘ഫുഡ് ട്രക്ക് ‘

Read more

കാസര്‍ഗോഡ്‌കോട്ടയം സ്‌പെഷല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി, റിസര്‍വേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: കാസര്‍ഗോഡ്‌കോട്ടയം സ്‌പെഷല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി. കാസര്‍ഗോഡ് നിന്നും കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, മൂവാറ്റുപുഴ വഴി കോട്ടയത്തേക്കുള്ള സ്‌പെഷ്യല്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിലേക്കുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിരിക്കുന്നു.

Read more

പാലാ കെഎസ്ആര്‍ടിസിയില്‍ എട്ടു പേര്‍ക്ക് കൂടെ കോവിഡ്

പാലാ: പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ എട്ടു ജീവനക്കാര്‍ക്കു കൂടെ കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ക്കു പുറമെയാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11

Read more

ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും

ഈരാറ്റുപേട്ട; ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. നഗരസഭയുടെ ഇടപെടലിനെതുടര്‍ന്നാണ് നടപടി. കോവിഡ് സ്ഥീരികരിച്ചയാളുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്നു 18 ജീവനക്കാര്‍ ക്വാറന്റയിനില്‍ പോയതിനെ തുടര്‍ന്നാണ് സര്‍വീസ് നടത്തുന്നില്ലെന്നു ഡിറ്റിഒ

Read more

നഷ്ടത്തിനു നടുവിലും മലയോര മേഖലയെ കൈവിടാതെ ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി

ഈരാറ്റുപേട്ട: ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തിലുണ്ടെങ്കിലും വണ്ടിയില്‍ ആളുകളില്ലാതെ നഷ്ടത്തിലാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസിയുടെ കാര്യവും വ്യത്യസ്തമല്ല. യാത്രക്കാരില്ലാത്തതു മൂലം നഷ്ടത്തിലാണ് കെഎസ്ആര്‍ടിസിയുടെ എല്ലാ സര്‍വീസുകളും. എന്നാല്‍

Read more