ഈരാറ്റുപേട്ട : കെഎസ്ആര്‍ടിസി ഈരാറ്റുപേട്ട ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട-കൈപ്പള്ളി-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍, ഈരാറ്റുപേട്ട- കോട്ടയം-പുള്ളിക്കാനം ഓര്‍ഡിനറി സ്റ്റേ (പേപ്പര്‍ വണ്ടി )എന്നീ രണ്ട് സര്‍വീസുകള്‍ ഇന്നലെ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്ത് പുനരാരംഭിച്ചു. യോഗത്തില്‍ താഴെ പറയുന്ന തീരുമാനങ്ങളും കൈകൊണ്ടു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര ക്‌ളേശം പരിഹരിക്കുന്നതിന് Read More…
Tag: ksrtc erattupetta
ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ഓടിക്കൊണ്ടിരുന്ന മുഴുവൻ സർവീസുകളും പുനരാരംഭിക്കുക: സി പി ഐ
ഈരാറ്റുപേട്ട : കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഗ്രാമപ്രദേശങ്ങളിലേക്ക് ഓടിക്കൊണ്ടിരുന്ന ഒറ്റ വണ്ടികളും സ്റ്റേബസ്സുകളും ദീർഘദൂര ബസ്സുകളും 70 ശതമാനവും വെട്ടിക്കുറച്ച് സാധാരണ യാത്രക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന കോർപ്പറേഷൻ അധികാരികളുടെ ജനദ്രോഹ നടപടികൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് ബാബു കെ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ലാഭകരമായി പ്രവർത്തിച്ചുവന്നിരുന്ന ഡിപ്പോയിലെ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചും മരവിപ്പിച്ചും ഈരാറ്റുപേട്ട ഡിപ്പോ ഇപ്പോൾ ശവപ്പറമ്പിന് തുല്യമാക്കിയിരിക്കുന്നു എന്ന് നേതാക്കൾ വിമർശിച്ചു. ഉള്ള വണ്ടികൾ തന്നെ Read More…