ഓൺലൈൻ പഠനം തുടരാൻ അര്‍ഹത ഉള്ള കുട്ടികള്‍ക്ക് കോട്ടയം കൂട്ടായ്മ ടി.വി വിതരണം ചെയ്തു

തിരുവഞ്ചൂർ: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തിരുവഞ്ചൂര്‍ എൽ.പി സ്കൂളിലും പൊൻപുഴയിൽ ഉള്ള വീടുകളിലും അർഹരായ വിദ്യാർത്ഥികൾക്ക് കോട്ടയം കൂട്ടായ്മ ടി.വികൾ എത്തിച്ചു നല്‍കി. കോട്ടയം കൂട്ടായ്മ കോർഡിനേറ്റർമാരായ

Read more