ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു

കോട്ടയം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു. കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ് ആണ് നറുക്കിട്ട് തെരഞ്ഞെടുത്തത്. സ്ത്രീ സംവരണ വാര്‍ഡുകള്‍ വൈക്കംകുറവിലങ്ങാട്കാഞ്ഞിരപ്പള്ളികങ്ങഴ

Read more